മറിയം
പുത്തൻപീടിക: എ.ആർ. റോഡിനു സമീപം ചുങ്കത്ത് കുരിയാക്കു ഭാര്യ കൊച്ചു മറിയം (93) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഓമന, ആനി, ആന്റു, മേഗി. മരുമക്കൾ: ജോസ്, പോൾ, സൂസമ്മ, വിൻസെന്റ്.
സുന്ദരേശൻ
പെരിങ്ങോട്ടുകര: കിഴക്കെനട ബോട്ടു കടവിനു സമീപം വിയ്യത്ത് സുന്ദരേശൻ (60) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ബിന്ദു. മക്കൾ: സുബിത, സുജിത, സൂരജ്. മരുമക്കൾ: വിനീഷ്, ജിതേഷ്.