മാന്നാർ : വിഷവർശ്ശേരിക്കര തോപ്പിൽ പരേതനായ അബ്ദുൽ വഹാബിന്റെ ഭാര്യ ഫാത്തിമ ( 72,മാന്നാർ ഗവ. എൽ.പി സ്കൂൾ റിട്ട, അദ്ധ്യാപിക ) നിര്യാതയായി.മക്കൾ: അബ്ദുൾസമദ്, സലീന. മരുമക്കൾ: ഷാജി , സോഫി