irsjad

കണ്ണാടിക്കൽ: പെരുളി മൂസയുടെ മകൻ ഇർഷാദ് ബാബു (38) നിര്യാതനായി. മാതാവ് : ആയിശബി. ഭാര്യ: സബീറത്ത്. മക്കൾ: അഫാം ഇർഷാദ്, ആയിഷ, അനീഹ, സഹോദരങ്ങൾ: ബാത്തിഷ, നസ്രീന (ഖത്തർ).