വക്കം : കൊച്ചുവിള കൽപ്പടകുന്ന് വീട്ടിൽ ആനന്ദം (77) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, സിന്ധു. മരുമക്കൾ: ജാൻസി, ബിജു. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.
ശശിധരൻനായർ
ശാസ്തമംഗലം :താമരകുളം ലെയ്‌നിൽ കുമാരാരാമം എസ്.ഇ.കെ.ടി ഇ 2ൽ എസ്. ശശിധരൻനായർ (76, റിട്ട. കേരള യൂണിവേഴ്സിറ്റി) നിര്യാതനായി. ഭാര്യ: എ. ലീലകുമാരി. മക്കൾ: എസ്. രാജേഷ് (ജി.ജി. ഹോസ്പിറ്റൽ), എസ്. രമേഷ് (ഫെഡറൽ ബാങ്ക്). മരുമക്കൾ: അജിത പി, അഞ്ചു വി.ആർ. സംസ്കാരം ഇന്ന് 10ന് ശാന്തികവാടത്തിൽ.