മാവേലിക്കര :മഹാത്മഗാന്ധി സർവകലാശാല മുൻ ജോയിന്റ് റജിസ്ട്രാർ തട്ടാരമ്പലം ഈപ്പൻപറമ്പിൽ വത്സല കോട്ടേജിൽ എസ്.നൈനാൻ (മോനി–64) നിര്യാതനായി.ഭാര്യ: മോളി കുര്യൻ (മഹാത്മഗാന്ധി സർവകലാശാല മുൻ ജോയിന്റ് രജിസ്ട്രാർ). മക്കൾ: ഡോ.അനു അന്ന നൈനാൻ, ബിനു സാം നൈനാൻ. മരുമക്കൾ: ഫാ.തോമസ് ജോൺ പണയിൽ (വികാരി, കൊട്ടാരക്കര അമ്പലത്തുംകാല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി), ഷെൽബ മറിയം സ്കറിയ.