margret-79

പള്ളുരുത്തി: ഇടക്കൊച്ചി പാമ്പായി​മൂല പുത്തൻപറമ്പിൽ വീട്ടിൽ പരേതനായ പീറ്ററിന്റെ ഭാര്യ മാർഗ്രറ്റ് (79) നിര്യാതയായി. മക്കൾ: ഗ്രേസി, ഉണ്ണി, ജോയി, സാബു, ഓമന. മരുമക്കൾ: ബേബി, സുനി, മേരി, എയ്ഞ്ചൽ.