വൈപ്പിൻ: അഴീക്കൽകടവിൽ എ. എ. മനോഹരൻ (89) നിര്യാതനായി. എളങ്കുന്നപ്പുഴ മുൻ പഞ്ചായത്തംഗമാണ്. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ഗിരിജ, വനജ (റിട്ട. അദ്ധ്യാപിക, ടി.ഡി സ്‌കൂൾ, കൊച്ചി), പരേതനായ ജോഷി, ഷീജ, ഷൈജ. മരുമക്കൾ: വിശാലൻ, പ്രീതിലാൽ, മായ.