ഏരൂർ: ആലഞ്ചേരി സൂരജിൽ എസ്. വിദ്യാധരൻ (72) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ശകുന്തള, ശ്യാമളകുമാരി, പരേതനായ അശോകൻ, പ്രസാദ്, ഷാജി, ശോഭ, ഷിജികുമാരി. മരുമക്കൾ: സുരേഷ്, ശശിധരൻ, അംബിക, ഷൈല, അനി, പ്രദീപ്, അനിൽകുമാർ. സഞ്ചയനം 14ന് രാവിലെ 7.30ന്.