കൂത്താട്ടുകുളം: കിഴകൊമ്പ് ചെള്ളയ്ക്കപ്പടി വെള്ളക്കാട്ടേൽ പരേതനായ ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ് (96) നിര്യാതയായി. മക്കൾ: ജോർജ്, ജോണി, ബേബി, വത്സ, ലിസി, ബെസി. മരുമക്കൾ: വത്സ, ഷേർളി, ജെസി, ബേബി, വിനോദ്, ബാബു.