jose-61

അങ്കമാലി: കറുകുറ്റി കൂരൻ കല്ലൂക്കാരൻ ദേവസിയുടെ മകൻ ജോസ് (61) നിര്യാതനായി. ഭാര്യ: മേരി പോട്ട നെടുമ്പറമ്പൻ കുടുംബാംഗം. മക്കൾ : പ്ലെജേഷ് (മാൾട്ട), ഫ്‌ളെബി. മരുമക്കൾ: ലിനി, ലിജോ.