കരുനാഗപ്പള്ളി: ആദിനാട് തെക്ക് മാമ്പഴശേരിൽ വീട്ടിൽ റിട്ട. ഐ.ടി.ഐ അദ്ധ്യാപകൻ എൻ. രാമചന്ദ്രൻപിള്ളയുടെ ഭാര്യ ഡി. കനകലക്ഷ്മിഅമ്മ (76) നിര്യാതയായി. മക്കൾ: ബിന്ദു, ബീന, ബിജു, പരേതയായ ബിജി. മരുമക്കൾ: രഘുനാഥ്, കൃഷ്ണകുമാർ, സൂര്യജ, അഡ്വ. വിനോദ്.