കുണ്ടറ: കുഴിമതിക്കാട് മുകളുവിള പുത്തൻ വീട്ടിൽ വിരമിച്ച പ്രഥമാദ്ധ്യാപകൻ കെ. പ്രഭാകരൻ (72 ) നിര്യാതനായി. ഭാര്യ: എൽ. വിജയമ്മ. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, സനിൽ കുമാർ. മരുമക്കൾ: ഗീത, സുജിത്യ, നാൻസി.