മലയിൻകീഴ് : പേയാട് കാരാംകോട്ടുകോണം എ.ആർ.നിവാസിൽ അനിക്കുട്ടന്റ .മകൾ എ.അഞ്ജു (24) നിര്യാതയായി.മാതാവ് :രുഗ്മിണി.സഹോദരി : അഞ്ജന.സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന് .