മലയിൻകീഴ് : മലയം വിഴവൂർ തെങ്ങുംകാല വീട്ടിൽ സൈമന്റെ ഭാര്യ ടി.വിലാസിനി(55) നിര്യാതയായി.മക്കൾ : ബീന,ബിനു.മരുമക്കൾ : സുരേഷ്,ജിനി.പ്രാർത്ഥന : വെള്ളിയാഴ്ച വൈകുന്നേരം 3 ന്.