കഴക്കൂട്ടം: പള്ളിപ്പുറം പറമ്പിൽപാലം ഫെമിന നിവാസിൽ ഗോപിക ആർ. നായർ (അമ്മു, 25) നിര്യാതയായി. അച്ഛൻ പരേതനായ ആർ രാജശേഖരൻ നായർ.അമ്മ സജിത. സഹോദരൻ രാഹുൽ ആർ നായർ. സഞ്ചയനം 14ന്.