gggg

നെയ്യാറ്റിൻകര: അംശി കണ്ണങ്കരവീട്ടിൽ പരേതനായ അഡ്വ.ആർ.രഘുരാമൻ തമ്പിയുടെ ഭാര്യ എസ്.ശ്യാമള കുമാരി (81) നിര്യാതയായി.മക്കൾ: രാമചന്ദ്രൻനായ‌ർ, പരേതനായ രാജലക്ഷ്മി. മരുമക്കൾ: വിജയകുമാരി, മിനി. സഞ്ചയനം 13ന് രാവിലെ 9ന്.