medical-store

വിലയേറിയ ജീവൻരക്ഷാമരുന്നുകൾ വിലകുറച്ച് കിട്ടുമോ എന്ന സാധാരണക്കാരന്റെ ചോദ്യത്തിനുള്ള ഉത്തരമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിക്ക് മുൻവശത്തുള്ള സർക്കാർ മെഡിക്കൽ സ്റ്റോർ. വീഡിയോ:ദിനു പുരുഷോത്തൻ