നെയ്യാറ്റിൻകര : കൊടങ്ങാവിള ഒലുപ്പ്ശാല വീട്ടിൽ ജെ. ടെല്ലാസ് (71) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഡീന, ഡീജ, ഡിനി. മരുമക്കൾ: ലോംഗ്‌ലി, സുജിൻ, സന്തോഷ്. പ്രാർത്ഥന 13ന് വൈകിട്ട് 3ന്.
മേരി രഞ്ജിത്ത്
വലിയതുറ: പരേതനായ മുൻ ജനതാദൾ ജില്ലാ സെക്രട്ടറി ബി.എൻ. രഞ്ജിത്തിന്റെ ഭാര്യ മേരി രഞ്ജിത്ത് (65) നിര്യാതയായി. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റലി ചാലഞ്ച്ട് ജീവനക്കാരിയായിരുന്നു. പരേതരായ ജോസഫിന്റെയും ആനിയുടെയും മകൾ. സംസ്കാരം ഇന്ന് 9ന് വലിയതുറ സെന്റ് ആന്റണീസ് ഫെറോന ദൈവാലയത്തിൽ.