vasudevan-75

ച​വ​റ: മേ​നാ​മ്പ​ള്ളിൽ ഇ​ളം​കു​ളം വീ​ട്ടിൽ തെ​ക്ക​തിൽ വാ​സു​ദേ​വൻ (75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ക​മ​ല​മ്മ. മ​ക്കൾ: സു​രേ​ഷ്,ഉ​ഷ,രാ​ധാ​കൃ​ഷ്​ണൻ,രാ​ജൻ,മു​ര​ളി,സു​നിൽ. മ​രു​മ​ക്കൾ: ഗീ​ത,ഇ​ന്ദി​ര,സു​മ,സി​ന്ധു, പു​ഷ്​പൻ. സ​ഞ്ച​യ​നം: 13ന് രാ​വി​ലെ 7ന്.