musthafa-70

മാറമ്പള്ളി: കാനാംപറമ്പ് കുമ്പശേരി മുസ്തഫ മുസ്‌ലിയാർ (70) നിര്യാതനായി. ദീർഘകാലം അറബിക്, മദ്രസ അദ്ധ്യാപകനായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: അനസ്, അൻവർ, നുസൈബ, ഫൗസിയ. മരുമക്കൾ: സലീം, നസീർ, മൻസി, ബാസിം.