പെരുമ്പാവൂർ: വളയൻചിറങ്ങര തുരുത്തിപ്ലി മുതിയേരിൽ വീട്ടിൽ എം.വി. ശശിധരൻ (64)നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അനൂപ്, അമ്പിളി.