കാലടി : അമ്പാടൻവീട്ടിൽ പരേതനായ ഭരതന്റെ ഭാര്യ കുട്ടി (89) നിര്യാതയായി. മക്കൾ : വിലാസിനി, സത്യവാൻ, വിശ്വംഭരൻ. മരുമക്കൾ: ദേവകി, സത്യവാൻ, ശാരദ.