photo

പാലോട്: പച്ച മണ്ണാറുകുന്ന് സുകേശാലയത്തിൽ പരേതനായ തമ്പിയുടെ ഭാര്യ വാമാക്ഷി (75) നിര്യാതയായി.

മക്കൾ: സുകേശൻ, സുഭാഷ്, സുലേഖ.മരുമക്കൾ: പത്മകുമാരി, ഗിരിധരൻ.