നീലകണ്ഠപിള്ള

പിരപ്പൻകോട് : റോസമംഗലത്തുവീട് നീലകണ്ഠപിള്ള .എം നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ശാന്തി എസ്, ശാലിനി എസ്. മരുമക്കൾ: ജയകുമാർ, ജയൻ. സഞ്ചയനം: 15ന്.

അയ്യപ്പൻ

പെരുങ്കടവിള : മേനല്ലൂർക്കോണത്ത് ആശാഭവനിൽ അയ്യപ്പൻ .ആർ (56) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അനു, ആശ. മരുമക്കൾ: സുബാഷ്, അരുൺ. സഞ്ചയനം: 15ന് രാവിലെ 9ന്.

മാധവൻ

കല്ലമ്പലം : ചിറ്റായിക്കോട് കുന്നുംപുറത്ത് സിമി ഹട്ടിൽ മാധവൻ (71, റിട്ട. എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: പരേതയായ പ്രസന്ന. മക്കൾ: സിജു, സിമി. മരുമക്കൾ: സിമി, ജയിൻ. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 8.30ന്.