പേരാമ്പ്ര: ആവള എടവലത്ത് പരേതനായ ഗോപാലന്റെ മകൻ രവി (55) നിര്യാതനായി. മോട്ടോർ തൊഴിലാളി യൂനിയൻ ആവള യൂണിറ്റ് സെക്രട്ടറിയാണ്. അമ്മ: മന്നി. ഭാര്യ: സുമതി. മക്കൾ: അപർണ, അരുൺ. മരുമകൻ: ഷിജിത്ത്‌ലാൽ (കാക്കുനി). സഹോദരങ്ങൾ: നാരായണി, ശാന്ത, നിർമ്മല, പുഷ്പ.