തിരുവനന്തപുരം : കുണ്ടമൺഭാഗം കുരിശുമുട്ടത്ത് കെ.വി നഗറിൽ പരേതനായ തങ്കപ്പൻ നായരുടെ (എക്സ് മെമ്പർ) മകൻ മധുസൂദനൻ നായർ (പളിങ്കു, 54) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: ഭരത്, അശ്വൻ. മരുമകൾ: സോന. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.
രാജമ്മ
ശ്രീകാര്യം : ഗാന്ധിപുരം രാജഭവനത്തിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ രാജമ്മ സി. (83) നിര്യാതയായി. മക്കൾ: രുക്‌മിണി, വസന്ത, പരമേശ്വരൻ, ശ്രീദേവി, പരേതരായ തങ്കമണി, സുധ. മരുമക്കൾ: വിക്രമൻ, അബിരാജൻ, ശ്രീദേവി, മണിയൻ, പരേതരായ പരമശിവം, സുരേന്ദ്രൻ. സഞ്ചയനം: പിന്നീട്.
ശ്രീധരൻ നായർ
കരമന: തളിയൽ മഹാദേവ നഗർ ടി.എം.എൻ ബി 21 വിരാട്‌സിൽ ജി. ശ്രീധരൻ നായർ (റിട്ട. ഖാദി കമ്മിഷൻ, 86) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണി. മക്കൾ: വിനുനായർ, വൃന്ദാനായർ. മരുമക്കൾ: പ്രദീപ് ചന്ദ്ര, പ്രീതി വിനു. സംസ്കാരം 12ന് രാവിലെ 8ന് ശാന്തികവാടത്തിൽ. സഞ്ചയനം: 17ന് രാവിലെ 8ന്.