radha

കഴക്കൂട്ടം : പറയ്‌ക്കോട് ലാൽ ഭവനിൽ പരേതനായ പി. ശശിധരന്റെ ഭാര്യ കെ. വി. രാധ (76) നിര്യാതയായി. മക്കൾ: ആർ. ശ്രീലത (സെക്ഷൻ ഓഫീസർ പി എസ് സി), ആർ. ശ്രീകല ( അക്കൗണ്ടന്റ്, എസ്.ഐ.എം.സി), എസ്. ശ്രീലാൽ (ഡെപ്യൂട്ടി കമ്മീഷണർ, മലബാർ ദേവസ്വംബോർഡ്). മരുമക്കൾ :സജീവ് .എസ് , ഹരി വി.എസ്., സജിത. വി.മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 7 ന്‌.