പറവൂർ : പറവൂത്തറ കുമാരമംഗലം പരരാത്തുപറമ്പിൽ പരേതനായ ബാലചന്ദ്ര ഷേണായിയുടെ മകൻ ലക്ഷ്മിദാസ് ഷേണായ് (36) നിര്യാതനായി. ഭാര്യ : കവിത, മകൻ : ആദർശനാഥ് ഷേണായ്. അമ്മ : സവിത.