guru

കാമനെ എരിച്ചു ചാമ്പലാക്കിയ നെറ്റിക്കണ്ണുള്ള കാലകാലനായ ശിവന്റെ നാമം സ്മരിച്ചുകൊണ്ട് അല്ലയോ കുണ്ഡലിനീ നൃത്തം വച്ച് മുന്നേറുക.