bhithi

വെമ്പായം : കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. കുറ്റിയാണി മൈത്രി നഗറിൽ നെട്ടയത്ത് വീട്ടിൽ ലീനാകുമാരിയുടെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് തകർന്നത്.