chandran

വെഞ്ഞാറമൂട്:പിരപ്പൻകോട് കൊപ്പം മണ്ണൂർ ഹൗസിൽ പി.എൻ.ചന്ദ്രൻ (60,പടിഞ്ഞാറ്റ് മുക്ക് ഡോക്ടേഴ്സ് ലാബ് ഉടമ) നിര്യാതനായി. ഭാര്യ: രാജലക്ഷ്‌മി .