ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് തോട്ടവാരത്ത് തൈക്കൂട്ടത്തിൽ വീട്ടിൽ (ഐശ്വര്യ) ആർ. ഉണ്ണികൃഷ്ണന്റെ (റിട്ട. എക്സൈസ് സർക്കിൾ) ഭാര്യ ജി. ഇന്ദിര (64,റിട്ട. എസ്.ബി.ടി മാനേജർ) നിര്യാതയായി. മക്കൾ: ധന്യ,ഡോ. സൗമ്യ. മരുമക്കൾ: നോബി ( എം.വി.ഐ, കോട്ടയം),നീരജ്. മരണാനന്തര ചടങ്ങ്: 16 ന് രാവിലെ 8.30 ന്.