sr-galgani-93

മൂവാറ്റുപുഴ: സി.എം.സി പാവനാത്മ പ്രൊവിൻസിലെ മൂവാറ്റുപുഴ മഠാംഗമായ സിസ്റ്റർ ഗൽഗാനി (കെ.എം. കൊച്ചുത്രേസ്യ - 93) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ഏലിക്കുട്ടി, മേരി മാത്യു, കെ.എം. ദേവസ്യ, റോസമ്മ. സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് 2.30ന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയിൽ.