biju-joseph-50

മൂവാറ്റുപുഴ: ഊരമന പാത്തിക്കൽ അമ്പാട്ട് ജോസഫിന്റെ മകൻ ബിജു ജോസഫ് (50) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: അക്‌സ, നിസി. സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് 12 ന് നോർത്ത് പിറമാടം സെന്റ് ജോൺസ് ബേത്‌ലഹേം ജാക്കബൈറ്റ് പള്ളി സെമിത്തേരിയിൽ.