നെയ്യാറ്റിൻകര: വഴുതൂർ മാധവ് ലയിൻ ശ്രീലകത്തിൽ ബൈജു (50) നിര്യാതനായി. കൂടംകുളം ന്യൂക്ലിയർ പവർ പ്ലാന്റിലെ ഫോർമാനായിരുന്നു. ഭാര്യ: ദേവി. മകൾ: ശ്രീലക്ഷ്മി (പി.ജി.വിദ്യാർത്ഥിനി, തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് )