മുടപുരം:കുറക്കട കൈലത്തുകോണം കവിന്റമൂല വീട്ടിൽ ബാലകൃഷ്ണന്റെയും പരേതയായ രാധയുടെയും മകൻ ബിനു.ബി (42) നിര്യാതനായി.സഹോദരി:സുനിത .