meenakshi

മണക്കാട്: ചിറമുക്ക് മീനമണിനിവാസ് ടി.സി 49/991 ൽ കുമാരസ്വാമി ആചാരിയുടെ ഭാര്യ മീനാക്ഷി (77) നിര്യാതയായി. മക്കൾ: ഐഎം പെരുമാൾ,വേലമ്മാൾ,ഹരിഹരൻ,അജിത,മുരുകേശ്.
മരുമക്കൾ: സുബ്ബലക്ഷ്മി,സുബ്രഹ്മണ്യൻ,സന്ധ്യ,മണികണ്ഠൻ,പത്മസുന്ദരി.

സഞ്ചനയം: ഞായറാഴ്ച രാവിലെ 8.30 ന്.