തിരുവനന്തപുരം : ഒക്‌ടോബർ 2 മുതൽ 8 വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പ് പൊതുജനങ്ങൾക്കായി വന്യജീവിഫോട്ടോഗ്രാഫി, യാത്രാ വിവരണം തുടങ്ങിയ മത്സരങ്ങൾ ഓൺലൈനായും പോസ്റ്റർ ഡിസൈൻ,ഷോർട്ട് ഫിലിം മത്സരങ്ങൾ തപാൽ മുഖേനയും സംഘടിപ്പിക്കും. ഹയർ സെക്കൻഡറി,കോളേജ് വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരവും നടക്കും. 15 മുതൽ 30 വരെ എൻട്രികൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: വന്യജീവിഫോട്ടോഗ്രാഫി : 9447979082 / 04712360762, പോസ്റ്റർ ഡിസൈനിംഗ് : 9447979135/ 0471 2360462, ക്വിസ് മത്സരം: 9496916900/ 0495 2416900,ഷോർട്ട് ഫിലിം മത്സരം: 9447979144 / 0487 2320609, യാത്രാ വിവരണ മത്സരം (ഇംഗ്ലീഷ്, മലയാളം): 9447979152 / 04994 255234. www.forest.kerala.gov.in