koma

വെമ്പായം: മണ്ഡപം ഉല്ലാസ് ഭവനിൽ പരേതനായ ശശിധരന്റെ ഭാര്യ കോമളം (67) നിര്യാതയായി . മക്കൾ:സജിത,രജിത,സുധീഷ്,രജീഷ്. മരുമക്കൾ:ഗിരീശൻ,ഉല്ലാസ്,സംഗീത,അപ്സര. സഞ്ചയനം: ഞായറാഴ്ച രാവിലെ 7 ന്.