murari-

കല്ലറ: തെങ്ങുംകോട് ഭാഗ്യോദയത്തിൽ മുരാരി പിള്ള (53) നിര്യാതനായി.ഭാര്യ: രജിതകുമാരി. മക്കൾ: ഭാഗ്യ, ഭവ്യ .സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.