charamam

തിരുവനന്തപുരം : ശാസ്തമംഗലം അറപ്പുര ഹൗസിൽ (എം.എൽ.ആർ-61) ചെല്ലക്കുട്ടൻആശാരിയുടെ മകൻ വിക്രമൻആശാരി(65) നിര്യാതനായി.ഭാര്യ : എൽ.സുമ.മക്കൾ : സുജിത്ര,സുമീഷ്.മരുമകൻ : സജുകുമാർ.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 9 ന് കോവളം നെടുമം കുടുംബ വീട്ടിൽ.