നെടുമങ്ങാട്: കുശർക്കോട് പാളയത്തിൻമുകൾ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ലക്ഷ്മി (81) നിര്യാതയായി. മക്കൾ: ആർ.രാജീവ്,എൽ.അനില. മരുമക്കൾ: എം.വേണുഗോപാൽ,വി.അമ്പിളി.സഞ്ചയനം: 13 ന് രാവിലെ 9 ന്.