നെടുമങ്ങാട് : കൊടിപ്പുറം ചിത്തിരയിൽ നഗരസഭ ലളിത (68,മുൻ കണ്ടിജന്റ് ജീവനക്കാരി ) നിര്യാതയായി. മക്കൾ: സുരേഷ്ബാബു,അജയകുമാർ. മരുമക്കൾ: ലത,അനിത.സഞ്ചയനം 17 ന് രാവിലെ 9 ന്.