nalini

കിളിമാനൂർ: കൊടുവഴന്നൂർ പൊയ്കയിൽ വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ നളിനി (79) നിര്യാതയായി . മക്കൾ :സുജല, ബീനാ,സാജൻ,ജയകുമാരി മരുമക്കൾ: ദേവദാസ്,വിജയൻ,അജിത,ജയകുമാർ.