തിരുവനന്തപുരം: ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിന്റെ ഗൺമാനും ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചു.ഇവരെ ഐ.എം.ജിയിലുള്ള ഫസ്റ്ര് ലൈൻ കൊവിഡ് ട്രീറ്റ് മെന്റ് കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിച്ച ഐസക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുകയാണ്.