lekshmi-61

ഓയൂർ: വെളിനല്ലൂർ തെക്കേമുക്കിൽ ചരുവിള വീട്ടിൽ ബാബുവിന്റെ ഭാര്യ ലക്ഷ്മി (61) നിര്യാതയായി. മക്കൾ: രോഹിണി, രാജേഷ് (ആനപ്പാപ്പാൻ, വെളിനല്ലൂർ ദേവസ്വം) മരുമക്കൾ: സുനിൽ, അശ്വതി.