കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര രാജേഷ് ഭവനിൽ കൊച്ചുനാരായണൻ (78) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: രാജേഷ്, സിന്ധു. മരുമക്കൾ: പ്രിയ, ശ്രീജിത്ത്.