കലയ്ക്കോട്: ശ്രീജ വിലാസത്തിൽ (വിളയിൽക്കാടത്ത്) ഭവാനിഅമ്മ (81) നിര്യാതയായി. മക്കൾ: ശ്രീജ, ശ്രീകുമാർ. മരുമകൻ: സുദീശൻപിള്ള. സഞ്ചയനം 15ന് രാവിലെ 7ന്.