തൊടിയൂർ: ഇടക്കുളങ്ങര പുള്ളിയിൽ കിഴക്കതിൽ പരേതനായ വിദ്യാധരന്റെ ഭാര്യ പ്രസന്ന (62) നിര്യാതയായി. മക്കൾ: മഞ്ജു, മീര (തൊടിയൂർ 22-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്). മരുമകൻ: മനോജ്.