akbar-34

ഫോർട്ടുകൊച്ചി: പുല്ലുപാലത്തിനു സമീപം ഹസൻ കോളനിയിൽ കുഴികണ്ടത്തിൽ വീട്ടിൽ പരേതനായ ഷംസുവിന്റെ മകൻ അക്ബർ (അക്കു - 34) നിര്യാതനായി. മട്ടാഞ്ചേരി പടിഞ്ഞാറേക്കോട് മുഹിയുദ്ദീൻ പള്ളിയിൽ കബറടക്കി. ഭാര്യ: ബിൻസി. മക്കൾ: മുഹമ്മദ് ഫർഹാൻ, മുഹമ്മദ് ആദിൽ.